Pages

Translate

Search This Blog

Oct 1, 2021

top canopy trees

ഉയര്‍ന്ന വൃക്ഷവിതാനത്തില്‍ കാണപ്പെടുന്ന മരങ്ങളും അവയുടെ സ്വഭാവ സവിശേഷതകളും

വൃക്ഷത്തെ കുറിച്ച് അറിയാന്‍ Scientific Name-ല്‍ ക്ലിക്ക് ചെയ്യുക.


Si No.

Canopy Layer

TYPE

Light requirement

Local Name

Scientific Name

Habit

1

TCL

D

LD

മരവുരി

Antiaris toxicaria

TL

2

TCL

D

LD

തേക്ക് 

Tectona grandis

TL

3

TCL

D

LD

താന്നി

Terminalia bellarica

TL

4

TCL

D

SB

ആഞ്ഞിലി

Artocarpus hirsutus

TL

5

TCL

D

SB

കറവേങ്ങ

Pterocarpus marsupium

TM

7

TCL

EG

LD

ചോല വേങ്ങ

Bischoffia javanica

TM

8

TCL

EG

LD

അകിൽ

Dysoxylum malabaricum

TL

9

TCL

EG

LD

പേരാൽ

Ficus bengalensis

TM

10

TCL

EG

LD

മാവ്

Mangifera indica

TL

11

TCL

EG

SB

കമ്പകം

Hopea parviflora

TL

12

TCL

EG

SB

ഊറാവ്

Persea macrantha

TM

14

TCL

EG

SB

വെള്ളപൈൻ

Vateria indica

TL

15

TCL

D

LD

കരിമരുത്

Terminalia tomentosa

TL

 

TCL: Top Canopy Level,           EG: Evergreen       D:Deciduous   LD: Light Demander SB: Shade Bearers TL: Tall Tree    TM : Medium Height Tree

BACK TO PREVIOUS PAGE