Pages

Translate

Search This Blog

Oct 4, 2021

Herbaceous Layer

 

ഏറ്റവും അടിതട്ടില്‍ കാണപ്പെടുന്ന   ഔഷധികളും  അവയുടെ സ്വഭാവ സവിശേഷതകളും

സസ്യത്തെ കുറിച്ച് അറിയാന്‍ Scientific Name-ല്‍ ക്ലിക്ക് ചെയ്യുക.

Si No.

Canopy Layer

TYPE

Light requirement

Local Name

Scientific Name

Habit

1

HL

D

SB

ചെത്തിക്കൊടുവേലി

Plumbago indicus

SS

2

HL

D

SB

വെള്ളക്കൊടുവേലി

Plumbago zeylanica

SS

3

HL

EG

LD

വാതംകൊല്ലി

Justicia gendarussa

SS

4

HL

EG

SB

മുറികൂട്ടി

Hemigraphis colorata

HS

5

HL

EG

SB

ചതുരമുല്ല

Myxopyrum smilacifolium

SC

6

HL

EG

SL

തിപ്പല്ലി

Piper longum

HC

7

HL

EG

SL

അമൽപ്പൊരി

Rauvolfia serpentina

HS

8

HL

EG

SL

കരിങ്കുറിഞ്ഞി

Strobilanthes ciliatus

HS

 

HL: Herbaceous Layer,           EG: Evergreen       D:Deciduous   LD: Light Demander SB: Shade Bearers      SL: Shade Lovers    SS: Small Shrub  HS: Small Herb        HC: Herbaceous Climbers  SC: Shrubby Climber

BACK TO PREVIOUS PAGE

Oct 3, 2021

Ground Layer

 അടിതട്ടില്‍ കാണപ്പെടുന്ന  കുറ്റിച്ചെടികളും വലിയ ഔഷധികളും  അവയുടെ സ്വഭാവ സവിശേഷതകളും

സസ്യത്തെ കുറിച്ച് അറിയാന്‍ Scientific Name-ല്‍ ക്ലിക്ക് ചെയ്യുക.

 

Si No.

Canopy Layer

TYPE

Light requirement

Local Name

Scientific Name

Habit

1

G

D

LD

എരിക്ക്

Callotropis gigantia

SS

2

G

D

LD

ആവണക്ക്

Ricinus communis

SL

3

G

D

LD

നൊച്ചി

Vitex negundo

SL

4

G

D

SB

ഓരില

Desmodium gangeticum

SS

5

G

D

SB

ഇടമ്പിരി വലമ്പിരി

Helicteris isora

SS

6

G

EG

LD

വ്രാളി

Dodonia viscosa

SS

7

G

EG

SB

പാണൽ

Glycosmis pentaphylla

SM

8

G

EG

SB

ചക്കരക്കൊല്ലി

Gymnema sylvestre

HL

9

G

EG

SB

ആടലോടകം

Justicia adhatoda

HL

10

G

EG

SL

ഏകനായകം

Salacia reticulata

SS

11

G

EG

SB

പൂച്ചപ്പഴം

Syzigium zeylanicum

SL

12

G

EG

SB

കുന്നി

Abrus pricatorius

HC

13

G

EG

SB

ഗരുഡകൊടി

Aristolochia indica

HC

14

G

EG

SL

വള്ളിച്ചൂരല്

Calamus brandisii

SC

15

G

EG

SL

അരിചൂരൽ

Calamus travancoricus

SC







 

G: Groung Level,           EG: Evergreen       D:Deciduous   LD: Light Demander SB: Shade Bearers      SL: Shade Lovers    SL: Large Shrub   SM: Medium height Shrub       SL: Low height Shrubs  HC: Herbaceous Climbers                              SC: Shrubby Climbers   WL : Woody Lianas

BACK TO PREVIOUS PAGE

Canopy of Small Trees & Tall Shrubs

 

ഏറ്റവും താഴ്ന്ന വൃക്ഷവിതാനത്തില്‍ കാണപ്പെടുന്ന മരങ്ങളും വലിയ കുറ്റിച്ചെടികളും അവയുടെ സ്വഭാവ സവിശേഷതകളും

വൃക്ഷത്തെ കുറിച്ച് അറിയാന്‍ Scientific Name-ല്‍ ക്ലിക്ക് ചെയ്യുക.

Si No.

Canopy Layer

TYPE

Light requirement

Local Name

Scientific Name

Habit

1

LCL

D

LD

കൂവളം

Aegle marmalus

TS

2

LCL

D

LD

ചെറുമഞ്ഞനാത്തി

Morinda citrifolia

TS

3

LCL

D

LD

പൂവരശ്

Thespesia populnea

TS

4

LCL

D

LD

ദന്തപാല

Wrightia tinctoria

TS

5

LCL

D

SB

കുടകപ്പാല

Holarhena antidysenterica

TS

6

LCL

D

SB

പലക പയ്യാനി

Oroxylem indicum

TS

7

LCL

D

SB

സോപ്പുംകായ്

Sapindus emarginatus

TS

8

LCL

D

SB

കാഞ്ഞിരം

Strychnos nux-vomia

TS

9

LCL

EG

LD

ആറ്റിലിപ്പ

Madhuca neerifolia

TS

10

LCL

EG

SB

അങ്കോലം

Alangium salviflorum

TS

11

LCL

EG

SB

മന്ദാരം

Bauhina purpurea

TS

12

LCL

EG

SB

ചെറുപുന്ന

Callophyllum calaba

TS

13

LCL

EG

SB

ഈന്ത്

Cicus circinalis

SL

14

LCL

EG

SB

കറുവ

Cinnamomum verum

TS

15

LCL

EG

SB

ഇത്തി

Ficus tinctoria

TS

16

LCL

EG

SB

കാട്ടശോകം

Humboldtia deccurens

TS

17

LCL

EG

SB

കരിവെട്ടി

Olea dioica

TS

18

LCL

EG

SB

വെറ്റില

Piper betle

HC

19

LCL

EG

SB

പുത്രൻ‌ജീവ

Putranjiva roxburghii

TS

20

LCL

EG

SB

ചന്ദനം

Santalum album

TS

21

LCL

EG

SB

അശോകം

Saraca indica

TS

22

LCL

EG

SB

പാച്ചോറ്റി

Symblocos racemosa

TS

23

LCL

EG

SL

വെട്ടി

Aporosa cardiosperma

TS

24

LCL

EG

SL

മൂട്ടിപ്പഴം

Baccaurea courtalensis

TS

25

LCL

EG

SL

വഴന

Cinnamomum malabathrum

TS

26

LCL

EG

SL

മരോട്ടി

Hydnocapus pentandus

TS

27

LCL

EG

SL

കാട്ടുതെറ്റി

Ixora brachiata

TS

28

LCL

EG

SL

കായാമ്പൂമരം

Memecylon umbellatum

TS

29

LCL

EG

SL

കരിഞൊട്ട

Quassia indica

TS

30

LCL

EG

SL

കാട്ടുചാര്

Semecarpus auriculata

TS

31

LCL

EG

SL

മൊട്ടൽ

Xanthophyllum arnotianum

TS

32

LCL

EG

LD

ആര്യവേപ്പ്

Azadirachta indica

TS

 

LCL: Lower Canopy Level,           EG: Evergreen       D:Deciduous   LD: Light Demander SB: Shade Bearers      SL: Shade Lovers      Ts:  Small Tree    TM : Medium Height Tree

BACK TO PREVIOUS PAGE